*നോമ്പിനോട് അനുബന്ധിച്ചു കെസിവൈഎം ജൂഡ്സ് മൗണ്ട് യൂണിറ്റ് കുരിശിന്റെ വഴി നടത്തി.*
*നോമ്പിനോട് അനുബന്ധിച്ചു കെസിവൈഎം ജൂഡ്സ് മൗണ്ട് യൂണിറ്റ് കുരിശിന്റെ വഴി നടത്തി.*
യേശുവിന്റെ പീഡാസഹനത്തെ അനുസ്മരിച്ചുകൊണ്ടും, വിവിധനിയോഗങ്ങൾ (ബഫർ സോൺ, വിദ്യാർഥികളുടെ പരീക്ഷ,കാർഷിക മേഖലകൾ, മറ്റ് ജോലി മേഖലകൾ) എന്നിവ സമർപ്പിച്ചുകൊണ്ടു കെസിവൈഎം ജൂഡ്സ് മൗണ്ട് യൂണിറ്റ് കുരിശിന്റെ വഴി നടത്തി.ശാഖാ ഡയറക്ടർ ഫാ. ജോജോ ഔസേപ്പറമ്പിൽ പ്രധാന കാർമികത്വം വഹിച്ചു. കല്ലോടി മേഖല ട്രെഷറർ ടിനു തോമസ് മാങ്കൊമ്പിൽ, യൂണിറ്റ് പ്രസിഡന്റ് അൻവിൻ ബെന്നി ചക്കാലക്കൽ, സെക്രട്ടറി അനീന തേവർകുന്നേൽ,ഓർഗനൈസർ ജൂനിയ കല്ലന്മാരിയിൽ, കോ ഓർഡിനേറ്റർ അലീന മൂഞ്ഞനാട്ട് എന്നിവർ നേതൃത്വം നൽകി. ഇരുതോളം ആളുകൾ പങ്കെടുത്തു.
Comments
Post a Comment